Takshak Core presents

Gift A Smile

OCTOBER 12 ⏳ 10AM - 12PM

Event Name : Gift A Smile

Category : Charity Event

സഹതപിക്കാൻ ഒരുങ്ങുന്ന മനസ്സിന് അവധി കൊടുക്കാം;പകരം സഹാനുഭൂതി കൊണ്ടൊരു സ്നേഹവലയം തീർക്കാം❤❤

🎈🎈ഒരു പക്ഷേ നമ്മളേക്കാളേറെ കഴിവുകളുള്ള ഒരു പറ്റം കുഞ്ഞുകൂട്ടുകാർക്ക് ആടാനും പാടാനും ആവോളം ചിരിക്കാനും 💜 *തക്ഷക് '19*💜 വേദിയൊരുക്കുന്നു. *എം.എ കോളേജ് സ്പർശം യൂണിറ്റും 'ഗിഫ്റ്റ് എ സ്മൈലും'* കൈകോർക്കുന്ന ഈ പരിപാടിയിൽ അവരുടെ കരവിരുതിൽ വിരിഞ്ഞ വസ്തുക്കളുടെ പ്രദർശനവും വിൽപ്പനയും സംഘടിപ്പിക്കുന്നു.🎊😇 വ്യർഥമാക്കി കളയുന്ന പല നിമിഷങ്ങളിൽ ചിലത് നാം അവർക്കായി പങ്കിടുമ്പോൾ,അത് ആ മാലാഖക്കുഞ്ഞുങ്ങളുടെ ജീവിതത്തിൽ മറക്കാനാവാത്ത സ്വപ്ന നിമിഷങ്ങളാകാം.

🏢 സ്ഥലം : മെക്ക് കോർണർ

🌐 *വാട്ട്സാപ്പ് ഗ്രൂപ്പ് ലിങ്ക്* https://chat.whatsapp.com/DONGfG5Zk9oHabJEChczmVCONTACT


📞ശ്രീജൽ സി അനിൽ:
9446077377

📞ഇർഫാൻ ടി ജെ:
9539023012

GET INTO INSTANT TECHIFICATION

Expand the horizons of technology and bring forth an experience worth enough to get astonished.
Come be a part of Takshak'19.

REGISTER